തീയറ്റര് : കോട്ടയം അഭിലാഷ്
സമയം: രാവിലെ 11.45 മണി
തിയേറ്ററില് വന് ജനത്തിരക്കാണ്. കേറി വരുമ്പോഴേക്കും ഒരുത്തന് ഒരു ചോദ്യം 'ഇതും കാണ്ഡഹാര് പോലെ പൊട്ടും അല്ലെ' എന്ന്..ആരും ഒന്നും മിണ്ടിയില്ല. ഇടി കൊണ്ട് ഒടുവില് ടിക്കറ്റ് കിട്ടി. അവസാനം തീയേറ്ററില് കേറി ഇരുന്നപ്പോ സമാധാനമായി.
പാലോമറ്റത്ത് വര്ഗീസ് മാപ്പിളയുടെ നാല് മക്കള്..ക്രിസ്ട ി, ജോബി, സ്റ്റെല്ല, ജെസ്സി...ക്രിസ് ടി മുംബൈ പോലീസിന്റെ ഇന്ഫോര്മര് ആണ്...അധോലോക രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരന്...ജോ ബിയെ അച്ചന് പട്ടത്തിനു വേണ്ടി വിദേശത്തേക്ക് അയച്ചിരിക്കുന്നു..അവ ിടെ ചെന്ന് പക്ഷെ ആള് ഒരു പ്രേമത്തില് കുടുങ്ങുന്നു..ഒരിക്ക ല് ക്രിസ്ടി ഒരു ദൌത്യം ഏറ്റെടുത്തു നടത്താനായി കൊച്ചിയില് വരുന്നു...അഭ്യന ്തര മത്രിയുടെ മകളെ ആരോ തട്ടിക്കൊണ്ടുപോ യി. ആ കുട്ടിയെ കണ്ടെത്തണം..മന്ത്രിയ ുടെ നേരിട്ടുള്ള അപേക്ഷ പ്രകാരമാണ് ക്രിസ്ടി വരുന്നത്..പ്രശ് നം പരിഹരിച്ചു ഉടനെ മടങ്ങിപ്പോകാന് ഒരുങ്ങിയ ക്രിസ്ടിയെ കാത്തിരുന്നത് പുതിയ പ്രശ്നങ്ങള് ആയിരുന്നു..താന് മുംബൈയില് വച്ച് അന്വേഷിച്ചുകൊണ്ടിരുന ്ന പല വംബന്മാരുടെയും ബിസിനെസ്സ് കൊച്ചി കേന്ദ്രീകരിച്ചാ ണ് നടക്കുന്നതെന്ന് മനസ്സിലാക്കിയ ക്രിസ്ടിക്കു പിന്നീട് കൊച്ചിയില് നില്ക്കേണ്ടി വരുന്നു...മൂത്തമകന്റ െ വഴിപിഴച്ച ജീവിതവും, അച്ചനാകാന് പോയ ഇളയ മകന്റെ പ്രണയബന്ധവും വര്ഗീസ് മാപ്പിളയുടെ നെഞ്ചില് നീറുന്ന വേദനയായി തീരുന്നു..രണ്ടു ആണ്മക്കളെയും പാടെ ഉപേക്ഷിക്കുന്ന വര്ഗീസ് മാപ്പിള പിന്നീട് തന്റെ സ്നേഹവും പരിചരണവും തന്റെ പെണ്മക്കള്ക്കു കൊടുക്കുന്നു...ഇതിനി ടെ ക്രിസ്ടിയും ജോബിയും കൂടി പ്രശ്നങ്ങള് പരിഹരിക്കാന് ശ്രമിക്കുമ്പോള് നടക്കുന്ന ട്വിസ്റ്റും വളരെ നല്ല സസ്പെന്സുമാണ് ഈ സിനിമ...
അഭിപ്രായം
സൂപ്പര് സിനിമ....ഈ വര്ഷത്തെ ലാലേട്ടന്റെ മികച്ച തുടക്കം...2 മണിക്കൂര് 55 മിനിറ്റില് തീരുന്ന ഒരു ഒന്നൊന്നര പടം...ഈ വര്ഷത്തെ മികച്ച സിനിമ എന്ന് പറയാന് തക്കവിധം ജോഷിയും ഉദയ - സിബി ടീമും ചേര്ന്നൊരുക്കിയ ഒരു ആക്ഷന് ഫാമിലി ത്രില്ലെര്....അ താണ് ക്രിസ്ത്യന് ബ്രദേഴ്സ്.
ലാലേട്ടന് കലക്കി...അടിപൊള ി എന്ന് പറഞ്ഞാല് പറ്റില്ല....സൂപ ്പര് ഡ്യൂപ്പര് പെര്ഫോമന്സ്...ലാലേട് ടന് സിനിമയില് ഉടനീളം സുരേഷുമായി നിറഞ്ഞുനിന്നു..പാട്ട ുകളും ഒട്ടും മോശമല്ല...എല്ലാ ം പ്രേക്ഷകര് ആഗ്രഹിക്കുന്നതി നും അപ്പുറം കൊണ്ടെത്തിച്ചു ലാലേട്ടന്...ദില ീപും കസറി..
സുരേഷ്ഗോപിക്കും ശരത് കുമാറിനും നല്ല കയ്യടി കിട്ടി...നായികമാരൊക് കെ വളരെ സുന്ദരിമാര്..എല ്ലാം കൂടി നോക്കിയാല് ഈ വര്ഷത്തെ ബ്ലോക്ക് ബസ്റ്റെര് സിനിമ ക്രിസ്ത്യന് ബ്രദേഴ്സ് തന്നെ...പറയാന് പോസിട്ടീവ്സ് മാത്രമേയുള്ളൂ...വാക് കുകളില് ഒതുങ്ങുന്നില്ലെങ്കില ും ഒറ്റവാക്കില് പറയാം....ഞാന് ആദ്യം പറഞ്ഞപോലെ സൂപ്പര് മെഗാ ബ്ലോക്ക് ബസ്റ്റെര്..ലാലേട്ടന് റെ ഉഗ്രന് തുടക്കം...
ഫൈനല്
പോക്കിരി രാജയെപ്പോലെ ഒരു മസാല പടം അല്ല ഇത്...അതിനെക്കാ ള് മികച്ച ഒരു ഫാമിലി ത്രില്ലെര്...ലക ്ഷണം വച്ച് നോക്കുമ്പോ, പോക്കിരി നേടിയതിനെക്കാള് അഞ്ചിരട്ടി ലാഭം കൊയ്യും ഈ സിനിമ..കഥയും സസ്പെന്സും പാട്ടും എല്ലാം സൂപ്പര് ആയ ഒരു പെര്ഫെക്റ്റ് എന്റര്ടൈനെര്...പെരുമ ാളും ഉറുമിയും ഒന്നും ഇനി ഇതിനെതിരെ തലപൊക്കില്ല...
RATING: 9/10 - according to public view