Powered By Blogger

Friday, January 28, 2011

ജാക്കി ഷറോഫ് വീണ്ടും



ജാക്കി ഷറോഫ് വീണ്ടും മലയാളത്തിലെത്തു ന്നു. നവഗ്രഹ സിനി ആര്ട്സിനുവേണ്ടി കെ എന് ബൈജു രചനയും സംവിധാനവും നിര് വഹിക്കുന്ന 'കലിയുഗവരദ' എന്ന ചിത്രത്തിലൂടെയാ ണ് ജാക്കി ഷറോഫ് മലയാളത്തിലെത്തുന്നത് . തമിഴിലും മലയാളത്തിലുമായി നിര്മിക്കുന്ന ചിത്രത്തില് സുധിം ഷാ എന്ന എന്ഐഎ ഉദ്യോഗസ്ഥ നായാണ് ജാക്കി ഷറോഫ് വേഷമിടുന്നത്. നേരത്തെ വിനയന്റെ അതിശയന് എന്ന ചിത്രത്തിലൂടെയാ ണ് ജാക്കി മലയാളത്തിലെത്തി യത്

No comments:

Post a Comment