കലാപങ്ങള്ക്കും വാദപ്രതിവാദങ്ങള്ക്കു ം കാരണമായ ഇന്ത്യന് രാഷ്ട്രീയ ചരിത്രത്തിലെ കറുത്തപാടായി മാറിയ ബാബ്റി മസ്ജിനെക്കുറിച് ചുള്ള പുതിയ ചിത്രത്തില് നിന്ന് ഉലകനായകന് കമല്ഹാസന് പിന്മാറിയതായി വാര്ത്തകള്.
ഇന്ത്യന് മതേതരത്വത്തിന് കടുത്ത ആഘാതമേല്പ്പിച്ച ബാബ്റി മസ്ജിന്റെ തകര്ച്ചയുടെ പശ്ചാത്തലത്തില് സിനിമയൊരുക്കാനായിരുന ്നു കമല് പ്ലാന് ചെയ്തത്. ഇതിന് വേണ്ടിയുള്ള ചര്ച്ചകളും പഠനങ്ങളും ആരംഭിയ്ക്കുകയും ചെയ്തു. ഇക്കാര്യം കമല് തന്നെ അഭിമുഖങ്ങളില് വെളിപ്പെടുത്തിയിരുന് നു.
എന്നാല് പുതിയ റിപ്പോര്ട്ടുകള് പ്രകാരം കമല് ഈ പ്രൊജക്ട് മാറ്റിയിരിക്കുക യാണ്. തൊട്ടാല് പൊള്ളുന്ന വിഷയം വന് വിവാദങ്ങളുണ്ടാക്കുമെ ന്ന തിരിച്ചറിവിലാണ് കമലിന്റെ പിന്മാറ്റം. വിഷയം കൈകാര്യം ചെയ്യാനുള്ള ഭയമല്ല മറിച്ച്, വിവാദങ്ങളില് അകപ്പെടാന് താത്പര്യമില്ലാത്തതാണ ് കമലിനെ ഇതിനെ പ്രേരിപ്പിച്ചതെ ന്നും പറയപ്പെടുന്നു.
കമല് നിരീശ്വരവാദിയാണെങ്കി ലും താരത്തിന്റെ പല ചിത്രങ്ങളും നിസാര പ്രശ്നങ്ങളുടെ പേരില് മത സംഘടനകളുടെ പ്രതിഷേധത്തിന് കാരണമായിരുന്നു. പുതിയ ചിത്രമായ മന്മദന് അമ്പിലെ ഒരു ഗാനം പോലും ഉപേക്ഷിക്കേണ്ടിവന്നു . ദാശാവതാരത്തിനും ഉണ്ടായി വലിയ തടസങ്ങള്. ഈ സാഹചര്യത്തില് ബാബ്റി മസ്ജിദ് പോലെ പൊള്ളുന്ന വിഷയം കൈകാര്യം ചെയ്താല് ഉണ്ടാകാവുന്ന ഭവിഷ്യത്ത് വളരെ വലുതായിരിക്കും. ഇതാണ് കമലിനെ
No comments:
Post a Comment