സിനിമാതാരം കാവ്യ മാധവന് കേരള സോപ്സിന്റെ ബ്രാന്ഡ് അംബാസഡറാകുന്നു. കേരള
സോപ്സ് രണ്ടാംഘട്ടം പൂര്ത്തീകരണം ഉദ്ഘാടനം ചെയ്യവേ വ്യവസായ മന്ത്രി എളമരം കരീമാണ് ഇക്കാര്യം അറിയിച്ചത്.
പ്രതിഫലമില്ലാതെ യാണ് കാവ്യ ബ്രാന്ഡ് അംബാസഡര് സ്ഥാനം വഹിക്കുക. മോഹന്ലാല് കൈത്തറിയുടെ ബ്രാന്ഡ് അംബാസഡറായതിന് പിന്നാലെ കാവ്യയും വ്യവസായ വകുപ്പുമായി സഹകരിക്കാന് മുന്നോട്ട് വരികയായിരുന്നു. ഫെബ്രുവരിയില് കോഴിക്കോട്ടു നടക്കുന്ന ചടങ്ങില് കാവ്യയെ കേരള സോപ്സിന്റെ ബ്രാന്ഡ് അംബാസഡറാക്കുമെന ്നും മന്ത്രി പറഞ്ഞു.
നടന് മോഹന്ലാല് കൈത്തറി വസ്ത്രങ്ങളുടെ ബ്രാന്ഡ് അംബാസഡറായ ശേഷം കൈത്തറി വിപണിയില് മാറ്റമുണ്ടായതായിട്ടു ണ്ട്. കോടികള് വാങ്ങി പരസ്യത്തില് അഭിനയിക്കുന്ന മോഹന്ലാല് പണം വാങ്ങാതെയാണു കൈത്തറിവസ്ത്ര പ്രചാരകനായത്. ഇത്തരം പ്രവര്ത്തനങ്ങള് സംസ്ഥാനത്തിന്റെ വ്യവസായ വികസനത്തിനു ആക്കം കൂട്ടുമെന്നു മന്ത്രി പറഞ്ഞു