Powered By Blogger

Thursday, January 27, 2011

സ്മിതയാവാന് വിദ്യാ ബാലന് അല്പ്പവസ്ത്രത&#

                
ദക്ഷിണേന്ത്യയെ മുഴുവന് ഒരുകാലത്ത് തന്റെ കാമോദ്ദീപകമായ കണ്ണുകളില് തളച്ചിട്ട സില്ക്ക് സ്മിത പുനര്ജ്ജനിക്കുന ്നു. സ്മിതയുടെ വ്യക്തിജീവിതവും സിനിമാജീവിതവും വിഷയമാകുന്ന ചിത്രത്തില് സ്മിതയുടെ വേഷത്തിലെത്തുന് നത് വിദ്യാബാലന്. ഏക്താ കപൂര് നിര്മ്മിക്കുന്ന സിനിമയുടെ പേര് ‘ദി ഡേര്ട്ടി പിക്ചര്’.

വര്ഷങ്ങള് നീണ്ടുനിന്ന വിജയകരമായ സിനിമാജീവിതത്തിനൊടുവ ില്, 1996ല് ചെന്നൈയിലെ അപ്പാര്ട്ടുമെന് റില് ആത്മഹത്യ ചെയ്ത നിലയില് സില്ക്ക് സ്മിതയെ കണ്ടെത്തുകയായിരുന്നു . അവര് ജീവിച്ചിരുന്നപ് പോള് ആ ജീവിതത്തെ ചുറ്റിനിന്ന ദുരൂഹത മരണത്തിന് 14 വര്ഷത്തിന് ശേഷവും തുടരുകയാണ്. ഈ പ്രമേയമാണ് വിദ്യാ ബാലനെ നായികയാക്കി മിലന് ലുത്രിയ സംവിധാനം ചെയ്യുന്നത്.

വണ്സ് അപ്പോള് എ ടൈം ഇന് മുംബൈ എന്ന ചിത്രത്തിലൂടെ വരദരാജ മുതലിയാരുടെയും ഹാജി മസ്താന്റെയും ദാവൂദ് ഇമ്രാഹിമിന്റെയുമൊക്ക െ ജീവിതകഥ സ്ക്രീനില് വരച്ചിട്ട മിലന് ലുത്രിയയുടെ ‘സില്ക്ക് സ്മിത’ വ്യാഖ്യാനത്തിന് കാത്തിരിക്കുകയാ ണ് ബോളിവുഡ്, ഒപ്പം തെന്നിന്ത്യയും.

രജത് അറോറയാണ് ദി ഡേര്ട്ടി പിക്ചറിന് തിരക്കഥ രചിക്കുന്നത്. വിദ്യാ ബാലന്റെ ഇതുവരെ കാണാത്ത രീതിയിലുള്ള ഗ്ലാമര് പ്രദര്ശനത്തിനാവ ും ഈ ചിത്രത്തിലൂടെ ബോളിവുഡ് സാക്ഷ്യം വഹിക്കുക. വിദ്യയുടെ ഗ്ലാമര് സ്റ്റില്ലുകള് ഇതിനകം തന്നെ ചര്ച്ചാവിഷയമായികഴിഞ് ഞു.

തന്റെ അഭിനയ ജീവിതത്തിന് തടയിടാന് തനിക്കല്ലാതെ മറ്റാര്ക്കും അവകാശമില്ലെന്ന് വിദ്യാബാലന് പറയുന്നു. വിവാഹ ജീവിതത്തിനോ മറ്റെന്തെങ്കിലു ം കാരണങ്ങള്ക്കോ അഭിനയത്തില് നിന്ന് തന്നെ തടയാന് കഴിയുമെന്ന് കരുതുന്നില്ല. മുപ്പതുവയസിന് ശേഷമാണ് തന്റെ നല്ലകാലമെന്നും 32കാരിയായ താരസുന്ദരി അറിയിക്കുന്നു.

“അഭിനയം എന്റെ ജീവിതത്തിന്റെ ഭാഗമാണ്. ആരെങ്കിലും വിചാരിച്ചാല് എന്റെ അഭിനയജീവിതം അവസാനിപ്പിക്കാന ് കഴിയുമെന്ന് കരുതുന്നില്ല. ഇപ്പോള് സ്ത്രീകള് ഏതു പ്രായത്തിലും ഏതു ജോലി ചെയ്തും ജീവിക്കുന്നു. സിനിമാഭിനയത്തിന ്റെ കാര്യത്തില് വിവാഹം കഴിഞ്ഞാല് അതിനോട് വിടപറയുന്ന സ്ഥിതിയായിരുന്ന ു ഉണ്ടായിരുന്നത്. ഇപ്പോള് അങ്ങനെയൊരു സാഹചര്യമില്ല.” - വിദ്യ വ്യക്തമാക്കുന്ന ു.

സിനിമയില് ഗ്ലാമര് വേഷത്തില് പ്രത്യക്ഷപ്പെടുന്നതി നെക്കുറിച്ചും കൃത്യമായ ഉത്തരം വിദ്യയ്ക്കുണ്ട് . “എനിക്കിണങ്ങുന്ന വേഷമാണെങ്കില്, സിനിമ അതാവശ്യപ്പെടുന്നുണ്ട െങ്കില് ഞാന് അത് ധരിക്കും. എനിക്കിണങ്ങുന്നതല്ലെ ങ്കില്, അതെത്ര മികച്ചതായാലും ഞാന് അതണിഞ്ഞ് പ്രത്യക്ഷപ്പെടി ല്ല” - വിദ്യാബാലന് നിലപാട് വ്യക്തമാക്കി.

No comments:

Post a Comment