സമാന്തര സിനിമയ്ക്കും മുഖ്യധാരാ സിനിമയ്ക്കുമിടയ ില് തന്റേതായ ഇടം കണ്ടെത്തി ഒരുപിടി സൂപ്പര് ഹിറ്റുകള് സമ്മാനിച്ചിട്ടു ള്ള സംവിധാന പ്രതിഭയായ ബ്ലെസ്സിയുടെ അടുത്ത പ്രൊജക്റ്റ് മോഹന്ലാലി നെ വച്ചായിരിക്കും എന്ന് വാര്ത്തകള് പ്രചരിച്ചിരുന്ന ു. എന്നാല്, പൃഥിരാജിനെ വച്ച് ബ്ലെസ്സി ഒരു പടം ചെയ്യാന് പോകുകയാണെന്നാണ് ഏറ്റവും പുതിയ അപ്ഡേറ്റ്. കടുത്ത പ്രതിസന്ധി നേരിടുന്ന മോഹന്ലാലിനെ രക്ഷിച്ചെടുക്കാ നായി ലാലിന്റെ സുഹൃദ്വലയം ബ്ലെസ്സിയെ സമീപിച്ചുവെന്നു ം അങ്ങിനെയാണ് ബ്ലെസ്സി ‘ലാല് ചിത്രം’ പ്രഖ്യാപിച്ചത് എന്നുമായിരുന്നു വാര്ത്ത. എന്നാലിപ്പോള് ബ്ലെസ്സി ‘പൃഥി ചിത്രം’ പ്രഖ്യാപിച്ചതോട െ ആരായിരിക്കും ബ്ലെസ്സിയുടെ അടുത്ത നായകനെന്ന ചോദ്യം ഉയരുകയാണ്.
യുവ നോവലിസ്റ്റ് ബെന്യാമിന് എഴുതിയ ‘ആടുജീവിതം’ എന്ന നോവലാണ് ബ്ലെസ്സി സിനിമയാക്കുന്നത ്. തൊണ്ണൂറുകളുടെ ആദ്യപാദത്തില് ആലപ്പുഴയിലെ ഒരു ഗ്രാമത്തില് നിന്ന് ഗള്ഫെന്ന സ്വര്ഗം സ്വപ്നം കണ്ട് സൗദി അറേബ്യയിലേക്കു പറന്ന നജീബ് മുഹമ്മദ് എന്ന ചെറുപ്പക്കാരന്റ െ ദുരിതങ്ങളും കഷ്ടപ്പാടുകളുമാ ണ് ബെന്യാമിന്റെ ആടുജീവിതത്തിന്റ െ ഇതിവൃത്തം. മലയാളത്തിലെ ഒരു പ്രമുഖ ദിനപ്പത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് തന്റെ ജീവിതകഥ സിനിമയാകുന്ന കാര്യം നജീബ് വെളിപ്പെടുത്തിയ ത്.
“ഇക്കഴിഞ്ഞ ദിവസം സംവിധായകന് ബ്ലെസിയെന്നെ വിളിച്ചു. എന്തെങ്കിലും സഹായിക്കാമെന്ന് വാഗ്ദത്തം ചെയ്തു. അതു മതി, ആ നല്ല വാക്ക്. പൃഥ്വിരാജ് എന്നെ അവതരിപ്പിക്കാന് 20 കിലോ കുറയ്ക്കാന് പട്ടിണി കിടക്കാന് പോകുന്നു. എന്റെ കഥ സിനിമയിലൂടെയും പ്രശസ്തമാവാന് പോകുന്നു. ഞാനിന്നും കഷ്ടപ്പാടിലും ദുരിതത്തിലും പുലരുന്നു...” - ഇപ്പോള് ബഹ്റൈനില് യുഎസ് നേവി ക്യാംപില് പെപ്സിയുടെയും കൊക്കകോളയുടെയും കാലിപ്പാട്ട പെറുക്കുന്ന നജീബ് പറയുന്നു.
മികച്ച സംവിധായകരെ അണിനിരത്തി, ഇക്കൊല്ലം, താരകിരീടം തിരിച്ചുപിടിക്ക ാനുള് ള ശ്രമത്തിലാണ് മോഹന്ലാല് . വമ്പന് പ്രൊജക്ടുകളു ം കൌതുകമുണര്ത് തുന്ന കോമ്പിനേഷനുകളും ലാല് ഈ വര്ഷം പരീക്ഷിക്കുന്നു ണ്ട്. ക്രിസ്ത്യന് ബ്രദേഴ്സ്, കാസനോവ, ചൈനാ ടൌണ്, എന്നിവയ്ക്കൊപ്പ ം സത്യന് അന്തിക്കാട്, പ്രിയദര്ശന് , ലാല് ജോസ് എന്നിവരുടെ സിനിമകളും ഈ വര്ഷം മോഹന്ലാലിന്റേത ായി റിലീസാകും. അവയ്ക്കൊപ്പം ബ്ലെസിയുടെ സിനിമയും ഉണ്ടായിരിക്കും എന്നാണ് കരുതപ്പെട്ടിരുന ്നത്. ഈയവസ്ഥയില് ബ്ലെസ്സി ചെയ്യാന് പോകുന്നത് ആടുജീവിതമാണെന്ന വാര്ത്ത മോഹന്ലാല് ആരാധകരെ നിരാശപ്പെടുത്തി യേക്ക ും.
മമ്മൂട്ടിക്ക് ഒപ്പം അഭിനയിച്ച ‘പോക്കിരിരാജ’ ഒഴികെ, വിജയചിത്രങ്ങളൊന ്നും അടുത്തകാലത്ത് അവകാശപ്പെടാനില് ലെങ്ക ിലും പൃഥ്വിരാജ് വലിയ തിരക്കിലാണ്. പൃഥ്വിരാജ് നായകനായ ‘അര്ജ്ജുന് സാക്ഷി’, ‘വീട്ടിലേക്കുള് ള വഴി’ തുടങ്ങിയ സിനിമകളുടെ പോസ്റ്റ് പ്രൊഡക്ഷന് ജോലികള് നടന്നുകൊണ്ടിരിക ്കുകയ ാണ്. ഒപ്പം സന്തോഷ് ശിവന്റെ ‘ഉറുമി’, ലിജോ ജോസ് പല്ലിശ്ശേരിയുടെ ‘സിറ്റി ഓഫ് ഗോഡ്’, എം മോഹനന്റെ ‘മാണിക്യക്കല്ല് ’ , ലാല് ജോസിന്റെ ‘കസിന്സ്’ എന്നീ സിനിമകളില് പൃഥ്വിരാജ് കരാറായിട്ടുമുണ് ട്. ഈയവസ്ഥയില് പൃഥ്വിരാജിന് ‘ആടുജീവിത’ത്തില ് ജോയിന് ചെയ്യാനോ 20 കിലോ കുറയ്ക്കാനോ കഴിയുമോ എന്ന് കണ്ടുതന്നെ അറിയണം

No comments:
Post a Comment