Powered By Blogger

Thursday, January 27, 2011

അസിന്​ അഭിഷേകിന്റെ നായികയാവുന്നു


അസിന് തോട്ടുങ്കലിന് ബോളിവുഡില് വീണ്ടും തിരക്കേറുന്നു. ഷാരൂഖ് ഖാന്റെ നായികയാവുന്നതിന ് പിന്നാലെ അസിന് അഭിഷേക് ബച്ചന്റെയും നായികയാവും. വിപുല് ഷായുടെ പുതിയ ചിത്രത്തിലാണ് അസിന് അഭിഷേകിന്റെ നായികയാവുന്നത്.

ഐശര്യാറായ് , കത്രീന കെയ്ഫ് എന്നിവരെയാണ് ആദ്യം ചിത്രത്തിലേക്ക് പരിഗണിച്ചിരുന്ന ത്. ഇവര്ക്ക് ഡേറ്റ് ഇല്ലാതിരുന്നത് അസിന്റെ ഭാഗ്യമായി മാറുകയായിരുന്നു . വിപുല് ഷായുടെ ലണ്ടന് ഡ്രീംസ് എന്ന ചിത്രത്തിലും അസിനായിരുന്നു നായിക. ഗജിനിയില് അമീര്ഖാന്റെ നായികയായാണ് അസിന് ബോളിവുഡില് അരങ്ങേറിയത്

No comments:

Post a Comment